Gautam Gambhir raises questions on Sanju Samson's mindset <br />സഞ്ജു സാംസണിന്റെ പ്രകടനത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ പ്രകടനം തീര്‍ത്തും സ്ഥിരതയില്ലാത്തതാണെന്ന് ഗംഭീര്‍ കുറ്റപ്പെടുത്തി. ഇത് ആദ്യമായിട്ടാണ് ഇത്ര രൂക്ഷമായി ഗംഭീര്‍ സഞ്ജുവിനെ വിമര്‍ശിക്കുന്നത്. നേരത്തെ സഞ്ജുവിന്റെ ബാറ്റിംഗിനെ എപ്പോഴും പിന്തുണയ്ക്കാറുള്ളത് ഗംഭീറായിരുന്നു.<br />